
യുകെ പ്രവാസികളായ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്ക്, തങ്ങളുടെ നാടിന്റെ കലയും സംസ്കാരവും കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ ഏപ്രിൽ 5 നു നോർത്തേൺ അയർലണ്ട് ഇല്‍ ലിസ്ബണിൽ സർഗവേദി നോർത്തേൺ അയർലണ്ട് ന്റ്റെ ആഭിമുഖ്യത്തിൽ സർഗോത്സവം നടത്തപ്പെടുന്നു.ഒപ്പം കേരളത്തനിമയിൽ ഉള്ള പലഹാരങ്ങളോടെ കോഫി ഫെസ്റ്റിവൽ ,കുഞ്ഞു കുട്ടികൾക്കായി വണ്ടർവില്ല (Kids Carnival) .ഈ കലയുടെ ഉത്സവത്തിലേക്ക് എല്ലാ കലാകാരൻമാരെയും ആസ്വാദകരേയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി സർഗ്ഗവേദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധിക്കുക.
Source : സർഗവേദി നോർത്തേൺ അയർലണ്ട്